കെട്ടിക്കിടക്കുന്ന മലിനജലത്തിനു മുകളിൽ കൊതുകെന്നോണം നമ്മുടെ മാധ്യമങ്ങളും സചിവോത്തമന്മാരും ഒരു പ്രകാശഗോളത്തിനു ചുറ്റും വട്ടമിട്ടു പറക്കാൻ തുടങ്ങിയിട്ട് കാലമേറെയായി. ഇന്നിപ്പോൾ ഈ മൂന്ന് മന്ത്രാക്ഷരം വെളിപാടുതറയിൽ നിലയുറപ്പിച്ചുമിരിക്കുന്നു! ഉമിനീർ ഗ്രന്ഥികൾക്ക് കുറച്ചുകാലം കൂടെ ഉത്സവസീസൺ തന്നെ...
No comments:
Post a Comment